ആർ.എം.വി.എച്ച്.എസ്. സ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം പ്രധാനാധ്യാപിക ബീബ ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. സ്കൂളിൽ 1986 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം നടന്നു. പ്രധാനാധ്യാപിക ബീബ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സി.കെ. ബിജു, ഡോ. ഷാജഹാൻ, അബ്ദുള്ള, ഷൈനി റനേഷ്, ഷാബു, ഷേർലി, ബിജോയ് കേശവൻ, ടി.എൻ. സജീവൻ, ശ്രീലത, സന്ധ്യ ഷാജു എന്നിവർ പ്രസംഗിച്ചു. ലോഗോ പ്രകാശനവും കലാപരിപാടികളും നടന്നു. ഉത്തമകുമാർ, കെ.എസ്. റഷീദ്, എം.എം. അഫസൽ, എൻ.പി. ഉദയകുമാർ, മിനി എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..