രഞ്ജിത്ത് അനുസ്മരണം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം : ബി.ജെ.പി. കയ്പമംഗലം മണ്ഡലം ഓഫീസിൽ നടത്തിയ രഞ്ജിത്ത് അനുസ്മരണം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അധ്യക്ഷനായി. സതീശൻ തെക്കിനിയേടത്ത്, സിനോജ് ഏറാക്കൽ, അശോകൻ, ഊരാളൻ ശ്രീകുമാർ, പുഷ്‌കരൻ തേവർകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..