പെരിഞ്ഞനം എസ്.എസ്.ഡി.പി. സമാജം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കുള്ള അരണവൃക്ഷം എണ്ണത്തോണിയിൽ നിക്ഷേപിക്കൽ ക്ഷേത്രം തന്ത്രി സുരേഷ് കുഞ്ഞാപ്പു നിർവഹിക്കുന്നു
പെരിഞ്ഞനം : എസ്.എസ്.ഡി.പി. സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കുള്ള അരണവൃക്ഷം എണ്ണത്തോണിയിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് കുഞ്ഞാപ്പു ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു. സമാജം പ്രസിഡന്റ് മോഹൻദാസ് മുമ്പുവീട്ടിൽ, കെ.കെ. ബാബുരാജ്, നളിനൻ മുല്ലങ്കത്ത്, സന്തോഷ് കാളാന്തര, സച്ചു അറയ്ക്കൽ, സി.എസ്. ശിവദാസ്,ഷാജിക രാമനാഥൻ, മേൽശാന്തി സനു, വേണു ഏറാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..