• കണ്ണനാംകുളം മഹാദേവ ക്ഷേത്രോത്സവത്തിന് തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന പദ്‌മനാഭൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൂത്തംപുള്ളി രാമൻ നമ്പൂതിരി കൊടിയേറ്റുന്നു
കയ്പമംഗലം : ചെന്ത്രാപ്പിന്നി കണ്ണനാംകുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന പദ്‌മനാഭൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൂത്തംപുള്ളി രാമൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ഡിസംബർ 30 മുതൽ ജനുവരി ആറ് വരെയാണ് ഉത്സവം നടക്കുക.
എല്ലാ ദിവസവും രാവിലെ എട്ട് മുതൽ ശീവേലി എഴുന്നള്ളിപ്പും 12-ന് പ്രസാദ ഊട്ടും രാത്രി ഒൻപതിന് വിളക്ക് എഴുന്നള്ളിപ്പും ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..