തിരുവില്വാമല : ഒരുമ റസിഡൻറ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്-പുതുവത്സരാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്‌മജ ഉദ്ഘാടനം ചെയ്തു. ഒരുമ റസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡന്റ് മീന തോമസ് അധ്യക്ഷയായി.
പഞ്ചായത്തംഗം സ്മിത സുകുമാരൻ മുഖ്യാതിഥിയായി. രാമൻ നമ്പൂതിരി, രാമകൃഷ്ണൻ, ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവില്വാമല : വേട്ടക്കരൻകാവ് റസിഡൻറ്‌സ് അസോസിയേഷന്റെ പുതുവർഷാഘോഷവും കുടുംബസംഗമവും പ്രസിഡന്റ് ഇ.യു. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിന്ദു ശശികുമാർ അധ്യക്ഷയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..