വാടാനപ്പള്ളി : എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു. തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു അധ്യക്ഷയായി.
എ.എസ്. സബിത്ത്, ഷൈജ ഉദയകുമാർ, നൌഫൽ വലിയകത്ത്, സന്തോഷ് പണിക്കശ്ശേരി, ലിൻസ് ഡേവിഡ്, കെ.കെ. ലത, എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..