• കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിഞ്ഞനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപക നേതാവ് സി.എം. ജോർജിനെ അനുസ്മരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി കെ.വി. ശരത്ചന്ദ്രൻ, കെ.എസ്. അബ്ദുൽ ജബ്ബാർ, സി.എസ്. നിഷാദ്, വി.കെ. സദാനന്ദൻ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റിലെ വ്യാപാരിക്ക് ചികിത്സാ സഹായം നൽകാൻ ആൽഫ പാലിയേറ്റീവ് മതിലകം സെന്ററിലേക്ക് ധനസഹായവും നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..