• ഇടവകദിനം തൃശ്ശൂർ അതിരൂപത ജനറൽ ഫാ. ജോസ് കോനിക്കര ജൂനിയർ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം : സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ഇടവകദിനവും ഭക്തസംഘടന, കുടുംബകൂട്ടായ്മ സംയുക്ത വാർഷികവും നടത്തി. വൈദികപട്ടം സ്വീകരിച്ച ഫാ. ഫിഡെൽ തച്ചിലിനെ അനുമോദിച്ചു. തൃശ്ശൂർ അതിരൂപത ജനറൽ ഫാ. ജോസ് കോനിക്കര ജൂനിയർ ഉദ്ഘാടനം ചെയ്തു.
മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ അധ്യക്ഷനായി. സിനിമാതാരം ഇർഷാദ്, ഫാ. ബിജു ജോസഫ് ആലപ്പാട്ട്, സിസ്റ്റർ ആൻജോസ്, സി.ഒ. ആന്റണി, ജിനി ജെയ്‌മോൻ, വികാരി ഫാ. ദാവീദ് വിതയത്തിൽ, എൻ.ജെ. ജെയ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..