• കൊരട്ടിയിൽ പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കൊരട്ടി : വൈസ്‌മെൻ ഇന്റർനാഷണൽ പാലിേയറ്റീവ് ദിനാചരണവും രക്തദാന ക്യാമ്പും നടത്തി. സൗഹൃദം പാലിേയറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉദ്ഘാടനം വൈസ് മെൻസ് ഡിസ്ട്രിക്ട് ഗവർണർ നിജു ജോയ് ഉദ്ഘാടനം ചെയ്തു. ആനി ഏല്യാസ് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, പഞ്ചായത്തംഗം ഗ്രേസി സ്‌കറിയ, വൈസ് മെൻസ് പ്രസിഡന്റ് ജയേഷ് കേളാംപറമ്പിൽ, കെ.ജി. പത്രോസ്, മേരിപീറ്റർ, എം.ഡി. ലോനപ്പൻ, കെ.പി. വിൻെസന്റ്, അഭിനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..