ചാലക്കുടി : അടിപ്പാതയ്ക്ക് മണ്ണെടുക്കൽ ആരംഭിച്ചെങ്കിലും ഒരുദിവസത്തിനുശേഷം വീണ്ടും നിലച്ചു. കൊടകര ഭാഗത്തുനിന്ന് മണ്ണ് ലഭ്യമായതോടെയാണ് വ്യാഴാഴ്ച ജോലികൾ തുടങ്ങിയത്. എന്നാൽ, മണ്ണെടുക്കുന്നതിന് എതിർപ്പ് വന്നതോടെ പോലീസ് ഇടപെട്ട് മണ്ണെടുപ്പ് നിർത്തിവയ്ക്കുകയായിരുന്നു.
മോതിരക്കണ്ണി പീലാർമുഴിയിൽനിന്ന് മണ്ണെടുക്കുന്നത് തടസ്സപ്പെട്ടതോടെ ഒരാഴ്ചയായി അടിപ്പാതനിർമാണം മുടങ്ങിയിരുന്നു. മണ്ണ് ലഭ്യമായാൽ മാത്രമേ നിർമാണം തുടരാൻ കഴിയൂവെന്ന് കരാറുകാർ പറഞ്ഞു. മാർച്ച് മാസത്തിലാണ് അടിപ്പാതനിർമാണം പൂർത്തിയാക്കേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..