• ലഹരിക്കെതിരേ കെ.എസ്.യു. കയ്പമംഗലത്ത് നടത്തിയ ഫുട്‌ബോൾ ടൂർണമെന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം : കെ.എസ്.യു. കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ആസിഫി മുഹമ്മദ് അധ്യക്ഷനായി. സി.ജെ. ജോഷി, സുരേഷ് കൊച്ചുവീട്ടിൽ, പി.എസ്. ഷാഹിർ, ഇ.എ. ഷെഫീക്ക് തുടങ്ങിയർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..