കേച്ചേരി : കൂനംമൂച്ചി പീപ്പിൾസ് സർവീസ് സഹകരണബാങ്കിന്റെ തൂവാനൂരിലെ പുതിയ ബ്രാഞ്ച് മന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് സേഫ് റൂമിന്റെയും ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭൻ ലോക്കറിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു.
കലാമണ്ഡലം നിർവാഹകസമിതി അംഗം ടി.കെ. വാസു മെമ്പർ റിലീഫ് ഫണ്ട് വിതരണം നടത്തി. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്‌തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..