ചാലക്കുടി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ഒ. പൈലപ്പൻ നേതൃത്വം നൽകുന്ന പൗരവിചാരണയാത്ര ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈൻ അധ്യക്ഷനായി.
ഡി.സി.സി. സെക്രട്ടറിമാരായ ടി.എ. ആന്റോ, മേരി നളൻ, ജെയിംസ് പോൾ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ സി.ജി. ബാലചന്ദ്രൻ, ഒ.എസ്. ചന്ദ്രൻ, അഡ്വ. ബിജു എസ്. ചിറയത്ത്, മൊഹമ്മദ് ഹനീഫ, വി.എൽ. ജോൺസൺ, സദാശിവൻ കുറവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ സി.സി. മാത്തൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..