• കൈറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യയും ആസ്റ്റർ മെഡിസിറ്റിയും ചേർന്ന് ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ നടത്തിയ ഫസ്റ്റ് എയ്ഡ് ട്രെയ്‌നിങ് പ്രോഗ്രാം
ചാലക്കുടി : കൈറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യയും ആസ്റ്റർ മെഡിസിറ്റിയും ചേർന്ന് ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ ഫസ്റ്റ് എയ്ഡ് ട്രെയ്‌നിങ് പ്രോഗ്രാം നടത്തി. ആസ്റ്റർ മെഡിസിറ്റി എമർജൻസി വിഭാഗം ഡോ. സൽമ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ അധ്യക്ഷയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..