• ചാലക്കുടി ചേനത്തുനാട് എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി : ചേനത്തുനാട് എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എ. മേനോൻ അധ്യക്ഷനായി. പി. ശശിധരൻ, രോഹിത്, അച്യുതൻ, എൻ. ഗോവിന്ദൻകുട്ടി, വി.ആർ. രമേശ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എൻ. ഗോവിന്ദൻകുട്ടി (പ്രസി.) , രാധാകൃഷ്ണൻ(വൈസ് പ്രസി.), പി. ശശിധരൻ (സെക്ര.), വി.ആർ. രമേശ് (ജോ. സെക്ര.), മധു കല്ലറക്കിൽ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..