• ചെന്ത്രാപ്പിന്നി ചിറക്കൽ മജിലിസുന്നൂർ കോ-ഓർഡിനേഷൻ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
കയ്പമംഗലം : ചെന്ത്രാപ്പിന്നി ചിറക്കൽ മജിലിസുന്നൂർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈത്തുന്നൂർ ഭവനപദ്ധതി പ്രകാരം നിർമിച്ച അഞ്ചാമത്തെ വീടിന്റെ താക്കോൽ കൈമാറി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ താക്കാൽദാനം നിർവഹിച്ചു. പുളിന്തറ ഷുക്കൂർ അധ്യക്ഷനായി.
പഞ്ചായത്തംഗം ജിനൂപ് അബ്ദുറഹിമാൻ, അഹമ്മദ് നൗഫൽ റഹ്‌മാനി, ഹനീഫാ ചുങ്കശ്ശേരി, മൂസാൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..