കുന്നംകുളം : ബഥനി സെയ്ന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ഫാ. സക്കറിയ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, മാനേജർ ഫാ. ബെഞ്ചമിൻ, ബിജു സി. ബേബി, ഫാ. യാക്കൂബ് എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ സി.പി. തോമസ്, പി.വി. ഷേബ, ബീനാ വർഗീസ്, ഷിനി അലക്‌സാണ്ടർ, ലാബ് അസിസ്റ്റന്റ് രതിബായ്, സെക്യൂരിറ്റി കെ.കെ. മോഹനൻ എന്നിവർക്ക് ഉപഹാരം നൽകി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..