ചാലക്കുടി : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ താലൂക്ക് ഓഫീസ് സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആന്റോ ചിറപ്പണത്ത് അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു, ട്രഷറർ ജയചന്ദ്രൻ മറ്റപ്പിള്ളി, വർക്കിങ് പ്രസിഡന്റ് ഷാജു പുളിക്കൻ, ജെ. അനിൽ, പി.ആർ. പുഷ്പകുമാർ, പി.കെ. രാജേശ്വരൻ, ജില്ലാ പ്രസിഡന്റ് പി.വി. ഷാജി, എം.പി. ഫ്രാങ്കോ, കെ. രവീന്ദ്രൻ, സുരേഷ് അരിക്കാട്ട്, ഇ.പി. ജോസഫ്, വി.ഡി. പോൾ, വി.ഒ. പോൾ, ജോഷി നെടുംബക്കാരൻ, ജോർജ് കരിയാട്ടിൽ, സുരേഷ് കുറ്റിച്ചിറ, ഓമന ലെനിൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..