• പൗലോസ് താക്കോൽക്കാരൻ അനുസ്മരണം യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി : എൽ.ജെ.ഡി. നിയോജകമണ്ഡലം കമ്മിറ്റി പൗലോസ് താക്കോൽക്കാരൻ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് വി. ഐനിക്കൽ അധ്യക്ഷനായി. കാലിക്കറ്റ് സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി.
സി.എ. തോമസ്, പോൾ പുല്ലൻ, എ.എൽ. കൊച്ചപ്പൻ, പാപ്പച്ചൻ വാഴപ്പിള്ളി, ഡെസ്റ്റിൻ താക്കോൽക്കാരൻ, ജനത പൗലോസ്, ജോഷി മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..