മുളങ്കുന്നത്തുകാവ് : എഫ്.സി.ഐ. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) സമ്മേളനം സി.ഐ.ടി.യു. പുഴയ്ക്കൽ ഏരിയാ സെക്രട്ടറി ഇ.സി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. സൂരജ് അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ. എ. വേലപ്പൻ നായർ, പി. ജനാർദനൻ, ടി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഐ.എസ്. സുഭാഷ് (പ്രസി.), ഇ.എൻ. പീതാംബരൻ (വർക്കിങ് പ്രസി.), സി.ഡി. സുനിൽ (സെക്ര.), എം.എസ്. ജയകുമാർ, പി.ആർ. ഗീത (ജോ. സെക്ര.), കെ.എൻ. ചന്ദ്രൻ (ട്രഷ.). 17 അംഗ എക്സിക്യുട്ടീവിനേയും സമ്മേളനം തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..