തൃശ്ശൂർ : കൂർക്കഞ്ചേരി ഭക്തപരിപാലനയോഗം ബോധാനന്ദ സ്വാമികളുടെ ജന്മദിനം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വി.കെ. രമേഷിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകളും മണ്ഡപത്തിൽ സമൂഹപ്രാർഥനയും പുഷ്പാർച്ചനയും നടത്തി.
എസ്.എൻ.ബി.പി. യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, അസി. സെക്രട്ടറി കെ.ആർ. മോഹനൻ, ട്രഷറർ പ്രസാദ് പരാരത്ത്, കെ.വി. സദാനന്ദൻ, വിനേഷ് തയ്യിൽ, ജയൻ കൂനമ്പാടൻ, ഉന്മേഷ് പാറയിൽ, പി.ബി. അനൂപ്കുമാർ, സുനിൽകുമാർ പയ്യപ്പാടൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..