കടങ്ങോട് : മണ്ടംപറമ്പ് ഗവ. എൽ.പി. സ്കൂളിന്റെ 65-ാം വാർഷികാഘോഷം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രമ്യാ ഷാജി അധ്യക്ഷയായി. കുന്നംകുളം എ.ഇ.ഒ. എം.എസ്. സിറാജ്, പി.ടി.എ. പ്രസിഡന്റ് കെ.എം. ഷിജു, എം.ആർ. സ്വാതി, ടി. ക്രിസ്റ്റോ ബ്രൂസ്, ജോഷി മണലി, എ.എ. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന പ്രധാനാധ്യാപിക പി. ഷെറിൻ ഡേവിഡിനുള്ള യാത്രയയപ്പും കുട്ടികളുടെ കലാപരിപാടികളും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..