തൃപ്രയാർ : പാലയൂർ തീർഥാടനത്തിന്റെ ഭാഗമായി വലപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽനിന്ന് പാലയൂരിലേക്ക് തീരദേശ പദയാത്ര നടത്തി.
വികാരി ഫാ. ബാബു അപ്പാടൻ, കൈക്കാരൻമാരായ പി.എ. വിൻസെന്റ്, ടി.എം. ഫ്രാൻസിസ്, എ.എ. ആന്റണി, പദയാത്ര കൺവീനർ സെബി ജോർജ്, ജെയിംസ് എലുവത്തിങ്കൽ, ഇ.പി. ബിജു, കാർമൽ കോൺവെന്റ് കന്യാസ്ത്രീകൾ, കുടുംബക്കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..