എരുമപ്പെട്ടി : പാലയൂർ തീർഥാടനത്തിന്റെ ഭാഗമായി നടന്ന എരുമപ്പെട്ടി-ചേലക്കര മേഖലാ പദയാത്ര വികാരി ഫാ. ജോഷി ആളൂർ ഉദ്ഘാടനം ചെയ്തു.
പദയാത്ര ചെയർമാൻ ഫാ. സിജോ പുത്തൂർ പതാക ഏറ്റുവാങ്ങി. മേഖലാ കൺവീനർ കെ.സി. ഡേവിസ്, ഡൈസൻ പത്രമംഗലം, കെ.ടി. സിന്റോ, ഷെജു ചക്രമാക്കിൽ, പിയുസ് പുതുരുത്തി, ഷിബു ഫ്രാൻസിസ് ആറ്റത്ര എന്നിവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..