തൃശ്ശൂർ : സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ അക്ഷയ സംരംഭകർക്കുള്ള പരിശീലനം നടന്നു. ആധാർ അനുബന്ധ സംവിധാനങ്ങൾ, ഇ-ജില്ല സേവനങ്ങൾ എന്നിവയിൽ പരിശീലനവും സംശയനിവാരണവുമാണ് നടന്നത്. ജില്ലാ ഇ-ഗവേണൻസ് മാനേജർ ലിജോഷ് ജോൺ അധ്യക്ഷനായി.
അക്ഷയ സി.ഇ. യു.എസ്. ശ്രീശോഭ്, പ്രോജക്ട് അസിസ്റ്റൻറ് എസ്. സനൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ കെ.വി. റീജ, ധന്യ എസ്. മേനോൻ, ഇ.കെ. ശ്രീന, നിർമലാ മാധവൻ, സോനാ ഭാസ്കരൻ, ലിജാ രാജേഷ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..