അതിരപ്പിള്ളി : മലയോരമേഖലയിൽ കാട്ടാനശല്യം കൂടുന്നു. ഭൂരിഭാഗം ദിവസങ്ങളിലും രാത്രിയിൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നു.
വലിയ നാശനഷ്ടമാണ് ആനകൾ ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ വൈശ്ശേരി ഭാഗത്ത് ഇറങ്ങിയ ആനകൾ ക്ഷീരകർഷകനായ കണ്ടുരുത്തി സനിൽ പാട്ടത്തിനെടുത്ത് തീറ്റപ്പുൽകൃഷി നടത്തിയിരുന്ന പറമ്പിലെത്തി പുല്ല് മുഴുവൻ തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..