• ചെറുതുരുത്തി ഗവ. സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ ഫർണിച്ചർ കൈമാറ്റം ഡിവിഷൻ മെമ്പർ പി. സാബിറ നിർവഹിക്കുന്നു
ചെറുതുരുത്തി : ചെറുതുരുത്തി ഗവ. സ്കൂളിൽ ജില്ലാ പ്പഞ്ചായത്ത് നൽകുന്ന ഫർണിച്ചറിന്റെ കൈമാറ്റവും പഠനോത്സവവും നടന്നു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷേക്ക് അബ്ദുൾ ഖാദർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഫർണിച്ചറിന്റെ കൈമാറ്റം ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി. സാബിറ നിർവഹിച്ചു.
എസ്.എം.സി. ചെയർമാൻ സുബിൻ ചെറുതുരുത്തി അധ്യക്ഷനായി. പ്രധാനാധ്യാപിക ആൻസിയമ്മ, പ്രിൻസിപ്പൽ കെ.ആർ. സ്മിത, മാതൃസംഗമം പ്രസിഡന്റ് സുജിത, കെ.എസ്. ഷബീർ, അധ്യാപകരായ എ.പി. സത്യ, എൻ.എസ്. ലിസി, കെ.എസ്. സ്മിത, അനസ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..