ചെറുതുരുത്തി : ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുതുരുത്തി സ്കൂളിനു മുൻവശം സ്ഥാപിച്ചിരുന്ന പ്രചാരണബോർഡുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു.
ഇത്തരം സാമൂഹികവിരുദ്ധർക്കെതിരേ കർശനനടപടി എടുക്കണമെന്ന് ഹിന്ദു ഐക്യവേദി വള്ളത്തോൾ നഗർ കമ്മിറ്റി ആവശ്യപ്പെട്ടു.
രതീഷ് താഴപ്ര, പി.എം. ഷിബു, ശശി മൂർക്കത്ത്,സി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..