ചെറുതുരുത്തി : രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കലാമണ്ഡലത്തിനുമുന്നിൽനിന്ന് കൊച്ചിൻ പാലത്തിലേക്ക് നടത്തിയ പ്രതിഷേധജ്വാല പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. അനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ. നാരായണൻകുട്ടി അധ്യക്ഷനായി. പ്രസാദ് അറ്റൂർ, ഫസലു പാഞ്ഞാൾ, മുസ്തഫ തലശ്ശേരി, മുസ്തഫ തളി, മഹേഷ് വെളുത്തേടത്ത്, തമ്പി മണി, ഷറഫുദ്ദീൻ തങ്ങൾ, ബഷീർ മനപ്പടി, ഒ.യു. ബഷീർ, ടി.കെ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..