മങ്ങാട് സെയ്ന്റ് ജോർജ് പള്ളിയിലെ ഊട്ടുതിരുനാളിന് കൊടിയേറ്റുന്നു
മങ്ങാട് : മങ്ങാട് സെയ്ന്റ് ജോർജ് പള്ളിയിലെ വിശുദ്ധ ഗീവർഗീസിന്റേയും വിശുദ്ധ സെബസ്‌ത്യാനോസിന്റേയും സംയുക്ത ഊട്ടുതിരുനാൾ ബുധനാഴ്ച ആഘോഷിക്കും. തിങ്കളാഴ്ച വൈകീട്ട് 5.30-ന് പാട്ടുകുർബാന, രാത്രി ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓൺ.
ചൊവ്വാഴ്ച രാവിലെ ഏഴിന് പാട്ടുകുർബാന, കൂടുതുറക്കൽ ശുശ്രൂഷ, അമ്പ്, വള പ്രദക്ഷിണം വീടുകളിലേക്ക് എന്നിവയുണ്ടാകും. രാത്രി 9.35 മുതൽ 10.30 വരെ അമ്പ്, വള പള്ളിയിലേക്ക്, 11.00-ന് ബാൻഡ് സംഗമം, 11.30-ന് ഫാൻസി വെടിക്കെട്ട് എന്നിവയുമുണ്ടാകും.
ബുധനാഴ്ച രാവിലെ ഏഴിന് കുർബാന, തിരുനാൾ ഊട്ട് വെഞ്ചരിപ്പ്, തിരുനാൾ പാട്ടുകുർബാന, അഞ്ചിന് തിരുനാൾ പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട്, രാത്രി ഏഴിന് ഗാനമേള എന്നിവയും നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..