• മങ്ങാട് സെയ്ന്റ് ജോർജ് പള്ളിയിൽ സംയുക്ത ഊട്ടുതിരുനാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം
മങ്ങാട് : മങ്ങാട് സെയ്ന്റ് ജോർജ് പള്ളിയിലെ വിശുദ്ധനായ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത ഊട്ടുതിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന, തിരുനാൾ ഊട്ട് വെഞ്ചിരിപ്പ്, പാട്ടുകുർബാന, പ്രദക്ഷിണം, ഫാൻസി വെടിക്കെട്ട്, രാത്രി ഗാനമേള എന്നിവ നടന്നു.
വികാരി ഫാ. ഫ്രാൻസിസ് കൂത്തൂർ, ഫാ. റോയ് ജോസഫ് വടക്കൻ, ഫാ. ജെയ്‌സൺ തെക്കുംപുറം എന്നിവർ കാർമികരായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..