• പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ പാലത്തിന് സമീപം നടന്ന ശുചീകരണത്തിനുശേഷം മാലിന്യവുമായി വിദ്യാർഥികൾ
ചെറുതുരുത്തി : ‘മാലിന്യ മുക്തനാട്, മാലിന്യമുക്ത ഭാരതം’ എന്ന ആശയ പ്രചാരണത്തിന്റെ ഭാഗമായി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ പാലത്തിന് സമീപം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
പി.എൻ.എൻ.എം. ആയുർവേദ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, ഡോ. പ്രജ്ഞ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. ടി. അഖിൽ ശുചീകരണയജ്ഞ സന്ദേശം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..