അതിരപ്പിള്ളി : എക്സ് സർവീസ് കോളനി റോഡിൽ പുലിക്കുട്ടിയെ കണ്ടതായി അഭ്യൂഹം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ജങ്‌ഷനിലേക്ക് വന്ന ഓട്ടോ ഡ്രൈവറാണ് അരൂർമുഴി അമ്പലത്തിന് സമീപം പുലിക്കുട്ടി റോഡിലൂടെ പോകുന്നത് കണ്ടത്.
വാഹനം കണ്ടതോടെ പുലി തൊട്ടടുത്ത പറമ്പിലേക്ക് ചാടി. പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..