ചെറുതുരുത്തി : തെക്കൻ കളരി ആചാര്യനായിരുന്ന കലാമണ്ഡലം ഗോപകുമാറിന് കലാമണ്ഡലത്തിൽ ഷഷ്ടിപൂർത്തി സമാദരണം നടന്നു. കൂത്തമ്പലത്തിൽ നടന്ന സമാദരണ സമ്മേളനം കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപി ഉദ്്ഘാടനം ചെയ്്തു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി സമാദരണം നടത്തി.
വള്ളത്തോൾ നഗർ പഞ്ചായത്ത്് പ്രസിഡന്റ് ഷേക്ക്് അബ്്ദുൾ കാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രവികുമാർ, ഡോ. ടി.കെ. നാരായണൻ, കെ.പി. അനിൽ, എം.എൻ. വിനയകുമാർ, വി. മുരളി, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം അച്യുതാനന്ദൻ, ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..