കലാമണ്ഡലത്തിൽ അനുസ്മരണം


1 min read
Read later
Print
Share

കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന കലാമണ്ഡലം പദ്‌മനാഭൻ നായർ, കലാമണ്ഡലം സത്യഭാമ അനുസ്മരണയോഗം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ കലാമണ്ഡലം പദ്‌മനാഭൻ നായർ - കലാമണ്ഡലം സത്യഭാമ അനുസ്മരണം നടന്നു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം സത്യഭാമട്രസ്റ്റ് ചെയർപേഴ്സൺ കലാമണ്ഡലം ചന്ദ്രികമേനോൻ അധ്യക്ഷത വഹിച്ചു..

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി മുഖ്യാതിഥിയായി. രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, പദ്‌മനാഭൻ നായർ സ്മാരകട്രസ്റ്റ് സെക്രട്ടറി വേണുഗോപാൽ, വൈസ് ചെയർമാൻ പി. മുരളീധരൻ കലാമണ്ഡലം കെ.ജി. വാസുദേവൻ, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം കുസുമം ഗോപാലകൃഷ്ണൻ, കലാമണ്ഡലം ലക്ഷ്മിക്കുട്ടി, കലാമണ്ഡലം രാധാമണി, കലാമണ്ഡലം വിജയമുകുന്ദൻ, കലാമണ്ഡലം ശശീന്ദ്രൻ, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ഉഷാ നന്ദിനി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു മോഹിനിയാട്ട അവതരണം നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..