അതിരപ്പിള്ളി : ആനമല റോഡരികിൽ തുമ്പൂർമുഴി വനമേഖലയിൽ കൊലപാതകം നടന്ന സാഹചര്യത്തിലും മാലിന്യം തള്ളൽ പതിവായതിനാലും കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ. അതിരപ്പിള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് കെ.ആർ. കൈലാസ് അധ്യക്ഷനായി.
അജയ് ജനാർദ്ദനൻ, സി.ആർ. ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..