അതിരപ്പിള്ളി : വന ഉത്പന്നങ്ങളുടെ വിപണനത്തിനായി സഞ്ചരിക്കുന്ന വനശ്രീ എന്ന ആശയത്തിന്റെ ഭാഗമായി തയ്യാറാക്കിയ വാഹനം വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ലക്ഷ്മി ഏഴാറ്റുമുഖം റേഞ്ച് ഓഫീസ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
വാഴച്ചാൽ വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ഏഴാറ്റുമുഖം വനസംരക്ഷണസമിതിയുടെ കീഴിലാണ് പുതിയ സംരംഭം ആരംഭിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിതിൻ, സമിതി പ്രസിഡന്റ് കെ.കെ. പോളി, സെക്രട്ടറി എം. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..