ചെറുതുരുത്തി : കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ എട്ടാം ക്ലാസ് പൊതു വിജ്ഞാന പ്രവേശനപരീക്ഷ 20-ന് നടക്കും.
മോഹിനിയാട്ടം, ചെണ്ട എന്നിവ ആദ്യ വിഷയമായി അപേക്ഷിച്ച വിദ്യാർഥികൾക്കാണ് കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 11 മുതൽ ഒന്നു വരെ പ്രവേശനപരീക്ഷ നടത്തുക.
തിരിച്ചറിയൽരേഖയും വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും കൊണ്ടുവരണം. മറ്റു വിഭാഗങ്ങളിൽ അപേക്ഷിച്ച വിദ്യാർഥികളെ അഭിമുഖപരീക്ഷക്ക് പിന്നീട് വിളിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..