അതിരപ്പിള്ളി : നബാർഡിന്റെ സഹായധനത്തോടെ നടപ്പാക്കുന്ന ഹരിതം സമൃദ്ധം കാർഷിക സഹായധനപദ്ധതിയുടെ യോഗം വെള്ളിയാഴ്‌ച രാവിലെ 11-ന് വെറ്റിലപ്പാറ കൃഷി ഓഫീസിൽ നടക്കും.
നബാർഡിന്റെ സഹായധനം ആവശ്യമുള്ള കർഷകർ പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികളുമായി യോഗത്തിനെത്തണം. വിവരങ്ങൾക്ക്: 79027 05153


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..