ചെറുതുരുത്തി : ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേലക്കര ഏരിയാ സി.ഐ.ടി.യു., കർഷകസംഘം, കർഷകത്തൊഴിലാളി, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.എ. ബാബു യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വി. രഘു അധ്യക്ഷനായി. മുൻ എം.എൽ.എ. യു.ആർ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
പി. നിർമലാദേവി, പി. സാബിറ, എം.വി. ശശിധരൻ, ടി.ആർ. പ്രതീഷ്, കെ.സി. റിദിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ, പാഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ദേശമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജ്, കെ.കെ. ബാബു, കെ.പി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..