ചാവക്കാട് : കടപ്പുറം പുതിയങ്ങാടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൽ.പി.എസ്.ടി. തസ്തികയിലേക്കുള്ള അഭിമുഖം ചൊവ്വാഴ്‌ച രാവിലെ 10.30-ന് സ്‌കൂളിൽ നടക്കും. അടിസ്ഥാനയോഗ്യത ടി.ടി.സി., കെ. ടെറ്റ് 1 അല്ലെങ്കിൽ 2.
എൽ.പി. അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് രണ്ടിന് നടക്കും. അടിസ്ഥാനയോഗ്യത ബി.എ. അറബിക്/അഫ്‌സൽ ഉലമ പ്രിലിമിനറി. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0487 2531610, 94954 20689
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..