കുട്ടനെല്ലൂർ : ഔഷധി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) നടത്തിയ ആദരണച്ചടങ്ങും യാത്രയയപ്പും ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തനരംഗത്ത് അറുപതാണ്ട് പിന്നിട്ട യൂണിയൻ വർക്കിങ് പ്രസിഡൻറ് വി.വി. മുരളീധരൻ, സർവീസിൽനിന്ന് വിരമിക്കുന്ന യൂണിയൻ ജോയിൻറ് സെക്രട്ടറി എം.ആർ. മുകുന്ദൻ, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ആര്യനന്ദ എന്നിവരെ ആദരിച്ചു.
യൂണിയൻ പ്രസിഡൻറ് പി.എ. മാധവൻ, രക്ഷാധികാരി ടി.വി. ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി ജോസ് ചാലിശ്ശേരി, എ. സേതുമാധവൻ, വി.എൻ. ജയരാജ്, എം.വി. വിജു എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..