• എം.ഇ.എസ്. കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി. നിർവഹിക്കുന്നു
കൊടുങ്ങല്ലൂർ : എം.ഇ.എസ്. കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി. നിർവഹിച്ചു.
താലൂക്ക് പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എം. ഷൈൻ, ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, മഹല്ല് പ്രസിഡന്റ് പി.കെ. അബ്ദുൽ ജബ്ബാർ, പഞ്ചായത്തംഗങ്ങളായ നഫീസ അബ്ദുൽ കരിം, പി.കെ. മുഹമ്മദ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് അൻസിൽ തുടങ്ങിയവർ പ്രസംഗിച്ചു. കാല്ലിയിൽ ഹൈദർ സൗജന്യമായി എറിയാട് കെ.വി.എച്ച്.എസിന് തെക്കുഭാഗത്ത് വാങ്ങിനൽകിയ സ്ഥലത്താണ് വീടുനിർമാണം നടക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..