ചാലക്കുടി : അടിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ മുനിസിപ്പൽ ജങ്ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള പ്രവേശനപാത അടയ്ക്കരുതെന്ന് അന്നറാണി ഷോപ്പ് ഓണേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് മാള ഭാഗത്തേക്കുള്ള പ്രവേശനമാർഗം അടച്ചാൽ വിദ്യാർഥികൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് നഗരസഭ അധികാരികൾക്കും ആർ.ടി.ഒ. യ്ക്കും നിവേദനം നൽകി. പ്രസിഡന്റ് പോളി കണിച്ചായി, സെക്രട്ടറി വർഗീസ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..