വിവാഹം

പുറനാട്ടുകര : ചിറയ്ക്കേക്കാരൻ ഡേവിസിന്റെയും ഷീജയുടെയും മകൾ ഡോ. ക്രിസ്റ്റ ഡേവിസും വിയ്യൂർ ചിറ്റിലപ്പിള്ളി സി.എൽ. പോളിന്റെയും ഓമനയുടെയും മകൻ അനീഷ്‌ പോളും വിവാഹിതരായി.

Jul 19, 2022


വിവാഹം

ഇരിങ്ങാലക്കുട : അവിട്ടത്തൂർ വാരിയത്ത് ഉഷയുടെയും എസ്. ദാസിന്റെയും മകൻ അനീഷും പാലക്കാട് തിരുവേഗപ്പുറ മഠത്തിൽ വാരിയത്ത് മിനിയുടെയും ശ്യാമളന്റെയും മകൾ ലാവണ്യയും വിവാഹിതരായി.

Jul 13, 2022


വിവാഹം

ഗുരുവായൂർ : തിരുവെങ്കിടം വല്ലാശ്ശേരി വി.കെ. സുരേഷ് ബാബുവിന്റെയും സജിതയുടെയും മകൻ പ്രണവും മുല്ലശ്ശേരി പാണ്ടിയത്ത് സന്തോഷിന്റെയും രജനിയുടെയും മകൾ നയൻതാരയും വിവാഹിതരായി.

Jul 07, 2022


വിവാഹം

അമ്മാടം : പടിഞ്ഞാറേ അങ്ങാടിയിൽ പെല്ലിശ്ശേരി ജോസഫിന്റെയും ലസിൻതയുടെയും മകൾ ഹരിതയും കുറ്റിച്ചിറ തുലാപറമ്പിൽ പൗളിയുടെയും ഷീലയുടെയും മകൻ ജിപ്സനും വിവാഹിതരായി.

Jun 21, 2022


വിവാഹം

അമ്മാടം : മുള്ളക്കര ആലുംപറമ്പിൽ സത്യന്റെയും മിനിയുടെയും മകൾ ഹീരയും മണ്ണുത്തി എടക്കുളം വീട്ടിൽ കുമാരന്റെയും ഷൈലയുടെയും മകൻ ഷനിൽകുമാറും വിവാഹിതരായി.

Jun 12, 2022


വിവാഹം

ചാലക്കുടി : പോട്ട ശ്രീനിവാസ് വീട്ടിൽ പരേതനായ മോഹൻദാസിന്റെയും ഗീതയുടെയും മകൻ വിഷ്ണുദാസും നന്തിപുലം പറമ്പത്ത് മുകുന്ദന്റെയും സന്ധ്യയുടെയും മകൾ പാർവതിയും വിവാഹിതരായി.

May 27, 2022


വിവാഹം

ചാവക്കാട് : പാലയൂർ ചിറ്റിലപ്പിള്ളി സി.എൽ. ആന്റണിയുടെയും വി.ജെ. ജെസിയുടെയും (പ്രധാനാധ്യാപിക, ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ പുതുപൊന്നാനി) മകൻ റൊണാൾഡും (അസി. മാനേജർ, സ്റ്റോഴ്‌സ് വിഭാഗം, ഹൈകോൺ ഇന്ത്യ ലിമിറ്റഡ് തൃശ്ശൂർ) തൃശ്ശൂർ ചേറൂർ ചുങ്കത്ത് സി.ഐ. വർഗീസിന്റെയും ഇ.ഒ. ഗ്രേസിയുടെയും മകൾ ഷെറിനും വിവാഹിതരായി.

May 25, 2022


വിവാഹം

വടക്കാഞ്ചേരി : മുണ്ടത്തിക്കോട് നീലങ്കാവിൽ പീറ്ററിന്റെയും എൽസിയുടെയും മകൾ അതുല്യയും പേരാമംഗലം തരകൻ വീട്ടിൽ വിത്സന്റെയും മോളിയുടെയും മകൻ ജോയിയും വിവാഹിതരായി.കടവല്ലൂർ : കൊരട്ടിക്കര കൈലാസത്തിൽ പള്ളിപ്പുറത്ത് രാമചന്ദ്രന്റെയും കൊട്ടിലിയിൽ കമലാക്ഷിയുടെയും മകൻ രാകേഷും തൊട്ടിപ്പാൾ നെടുമ്പാൾ വെളയത്ത് ശങ്കരൻകുട്ടിയുടെയും രാജേശ്വരിയുടെയും മകൾ രശ്മിയും വിവാഹിതരായി.

May 23, 2022


വിവാഹം

കൊടുങ്ങല്ലൂർ : എറിയാട് കായിപ്പറമ്പിൽ പരേതനായ സത്യന്റെയും ജയയുടെയും മകൻ സഞ്ജുവും പെരിഞ്ഞനം കൊറ്റംകുളം തേവാലിൽ ഷൺമുഖദാസിന്റെയും ജയന്തിയുടെയും മകൾ കൃഷ്ണരാധയും വിവാഹിതരായി.

May 11, 2022


വിവാഹം

പടിഞ്ഞാറേ വെമ്പല്ലൂർ : മണ്ണാട്ര വീട്ടിൽ എം.കെ. ബാബുവിന്റെയും ഷീജയുടെയും മകൻ അഭിഷേകും ലോകമലേശ്വരം ചിറയ്ക്കൽ വീട്ടിൽ സി.കെ. ശശീന്ദ്രന്റെയും ശ്രീദേവിയുടെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.

May 10, 2022


വിവാഹം

കുന്നംകുളം : കാണിപ്പയ്യൂർ ഗാന്ധിജി നഗറിൽ കാണിപ്പയ്യൂർ വീട്ടിൽ സതീശന്റെയും രാജിയുടെയും മകൾ അനുവും കൊടുങ്ങല്ലൂർ എടവിലങ്ങ് ആയിരാറ്റ് വീട്ടിൽ രാംലാലിന്റെയും ഷീലയുടെയും മകൻ രദുലാലും വിവാഹിതരായി.

Apr 30, 2022


വിവാഹം

കോഴിക്കോട് : കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ കെ.എ. സെബാസ്റ്റ്യന്റെയും ഷീലാ സെബാസ്റ്റ്യന്റെയും മകൻ ബ്രിട്ട് കാരത്രയും കൊച്ചി കലൂർ ചിറയത്ത് അത്താണിക്കൽ ഡയമണ്ട് തോമസിന്റെയും റാണി ഡയമണ്ടിന്റെയും മകൾ ടിനു ഡയമണ്ടും കോഴിക്കോട് അമലാപുരി സെയ്‌ന്റ് തോമസ് ചർച്ചിൽ വിവാഹിതരായി.

Apr 26, 2022


വിവാഹം

ഗുരുവായൂർ : ഗുരുവായൂർ ചമയം ഫാൻസി ഉടമ തിരുവെങ്കിടം ചിരിയങ്കണ്ടത്ത് സി.ഡി. ജോൺസന്റെയും നീനയുടെയും മകൾ മരിയ ജോൺസണും ചാലക്കുടി മലക്കാരൻ വീട്ടിൽ അലക്സ് എം. ജോസിന്റെയും റീജയുടെയും മകൻ ജോസഫ് അലക്സും വിവാഹിതരായി.

Apr 25, 2022


വിവാഹം

ചെറുതുരുത്തി : ചെറുതുരുത്തി കൊളവള്ളി വീട്ടിൽ സുബ്രഹ്മണ്യന്റെയും (മാസ് ഡ്രൈവിങ് സ്കൂൾ) ധനരാജിയുടെയും മകൾ ധന്യയും ദേശമംഗലം കൊണ്ടയൂർ കരുനാഗത്ത്് വീട്ടിൽ സുദർശനന്റെയും ബിന്ദുവിന്റെയും മകൻ വിഷ്ണുദർശും വിവാഹിതരായി. എരുമപ്പെട്ടി : കരിയന്നൂർ മുക്കിൽപ്പുര വീട്ടിൽ ചന്ദ്രന്റെയും പ്രേമയുടെയും മകൻ ഷാരോണും കാട്ടകാമ്പാൽ നമ്പിടിപറമ്പിൽ വീട്ടിൽ കുമാരന്റെയും ചന്ദ്രവതിയുടെയും മകൾ രോഷ്‌നിയും വിവാഹിതരായി.വടക്കാഞ്ചേരി : ചിറ്റണ്ട ചെറുമുളയ്ക്കൽ വീട്ടിൽ രാമചന്ദ്രന്റെയും വത്സലയുടെയും മകൻ ഹരീഷും കാഞ്ഞിരശ്ശേരി കല്ലിപറമ്പിൽ വീട്ടിൽ ഹരിദാസിന്റെയും രജനിയുടെയും മകൾ സുജിഷയും വിവാഹിതരായി.

Apr 25, 2022


വിവാഹം

വടക്കാഞ്ചേരി : ആറ്റൂർ ഇന്ദീവരത്തിൽ വി.കെ. പ്രദീപ്കുമാറിന്റെയും (ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ പാലക്കാട്), കുമാരിയുടെയും മകൾ ലിഖിത ലക്ഷ്മിയും ചവറ തെക്കേതിൽ വീട്ടിൽ ബാബു ഗോവിന്ദന്റെയും ഉഷാ എം. നായരുടെയും മകൻ വിഷ്ണുകുമാറും വിവാഹിതരായി.പഴയന്നൂർ : വടക്കേത്തറ ശ്രീഭവൻ പരേതനായ രാധാകൃഷ്ണൻ മേനോന്റെയും ലതികാ രാധാകൃഷ്ണന്റെയും മകൻ ബാലചന്ദ്രനും പാലക്കാട് മംഗലം അഞ്ചുമൂർത്തി അനശ്വരം പാറോത്തിങ്കൽ ശശികുമാറിന്റെയും കണകണ്ടത്ത് വിജയലക്ഷ്മിയുടെയും മകൾ അനശ്വരയും വിവാഹിതരായി. എരുമപ്പെട്ടി : കരിയന്നൂർ നീലമാക്കിൽ വീട്ടിൽ അനന്തന്റെയും ഷീബയുടെയും മകൾ അമൃതയും അകതിയൂർ വലിയവളപ്പിൽ വീട്ടിൽ അംബിയുടെയും അജിതയുടെയും മകൻ അഭിനന്ദും വിവാഹിതരായി.

Apr 11, 2022


വിവാഹം

കോട്ടയം : ഇരിങ്ങാലക്കുട അവിട്ടത്തൂർ കൂറ്റാരപ്പിള്ളി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും ജയന്തി നാരായണന്റെയും മകൻ ആശിഷും എറണാകുളം ഇളംകുന്നപ്പുഴ തുരുത്തി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും പ്രഭാ ശ്രീകുമാറിന്റെയും മകൾ അഞ്ജനയും വിവാഹിതരായി.

Apr 01, 2022


വിവാഹം

കോട്ടയം : ഇരിങ്ങാലക്കുട അവിട്ടത്തൂർ കൂറ്റാരപ്പിള്ളി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും ജയന്തി നാരായണന്റെയും മകൻ ആശിഷും എറണാകുളം ഇളംകുന്നപ്പുഴ തുരുത്തി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും പ്രഭാ ശ്രീകുമാറിന്റെയും മകൾ അഞ്ജനയും വിവാഹിതരായി.

Apr 01, 2022


വിവാഹം

കാഞ്ഞിരക്കോട് : തോപ്പിൽപ്പടി വീട്ടിൽ വേലായുധന്റെയും പുഷ്പയുടെയും മകൻ ഉദീപും കാഞ്ഞിരക്കോട് കാവീട്ടിൽ പരേതനായ ഇറ്റാമന്റെയും മിനിയുടെയും മകൾ മൃദുലയും വിവാഹിതരായി.പഴയന്നൂർ : വടക്കേത്തറ തെക്കേതിൽ ജഗദീശന്റെയും ലളിതയുടെയും മകൻ രാകേഷും തൃശ്ശൂർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ചെങ്ങാലൂർ രാധാകൃഷ്ണന്റെയും സുമയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.

Mar 21, 2022


വിവാഹം

കൊണ്ടാഴി : സൗത്ത് കൊണ്ടാഴി തുരുത്തിയിൽ ജനാർദ്ദനന്റെയും ഗീതയുടെയും മകൾ ഐശ്വര്യയും കുന്നംകുളം ചൊവ്വന്നൂർ മേനോത്ത് പുഷ്പയുടെയും പരേതനായ ദാസന്റെയും മകൻ യദുകൃഷ്ണയും ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായി.

Mar 18, 2022


വിവാഹം

വടക്കാഞ്ചേരി : കല്ലംപാറ ചേനോത്ത്പറമ്പിൽ ഷെയ്ക്ക് സുഹൈലിന്റെയും ഹാജറയുടെയും മകൻ അജ്മലും പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റ് ഷാജഹാൻ മൻസിലിൽ അബ്ദുൾമജീദ് ഖാന്റെയും ഷർമിളയുടെയും മകൾ ഷിഫാനയും വിവാഹിതരായി.

Feb 27, 2022