വയനാട് മാര്‍ച്ച് 24 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

ഹരിതസേന കളക്ടറേറ്റ് പടിക്കൽ നടത്തിയ ഉപവാസസമരം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

2/13

വള്ളിയൂർക്കാവ് ഉത്സവ നഗരിയിലെ ജില്ലാ ടെമ്പിൾ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാൾ ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

3/13

ബത്തേരിയിലെ ഹരിതകർമസേനയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള അജൈവമാലിന്യശേഖരണം നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്യുന്നു

4/13

ബത്തേരി നഗരസഭയുടെ ബയോബിൻ, ബയോകമ്പോസ്റ്റ് വിതരണം ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്യുന്നു

5/13

കേരള ചിക്കൻ വ്യാപാരി ഏകോപനസമിതി ജില്ലാകമ്മിറ്റി ടി. നസിറുദ്ദീൻ അനുസ്മരണവും ജില്ലാ കൺവെൻഷനും ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

6/13

ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമാണെന്നാരോപിച്ച് വ്യാപാരികൾ പനമരത്ത് നടത്തിയ പ്രതിഷേധപ്രകടനം

7/13

ശ്രേയസ്സിന്റെ ജനപങ്കാളിത്ത ജനശാക്തീകരണ പദ്ധതി പ്രവർത്തനങ്ങളുടെ സമാപനം ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്യുന്നു

8/13

അരമ്പറ്റക്കുന്ന്-മാന്തോട്ടം റോഡ് കനാൽനിർമാണത്തിനായി നെടുകെ മുറിച്ചപ്പോൾ

9/13

നീലഗിരിയിലെ സൊക്കനല്ലി വാഴത്തോട്ടത്തിൽ ആനത്താര കൈയേറിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കുന്ന നിയമസമിതി തെളിവെടുപ്പു നടത്തുന്നു

10/13

സി.പി.ഐ. പനമരം ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നു

11/13

സി.പി.എമ്മിന്റെ പഞ്ചായത്തംഗങ്ങൾ നെന്മേനി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധധർണ ജില്ലാകമ്മിറ്റിയംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്യുന്നു

12/13

നെല്ലാറച്ചാൽ ഗവ. ഹൈസ്കൂൾ പ്രവേശനകവാടം സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു

13/13

മാനന്തവാടി ആദീശ്വരസ്വാമി ക്ഷേത്രത്തിന്‍റെ 64-ാമത് വാർഷികപൂജയുടെ ഭാഗമായി നടത്തിയ ധാർമികസഭയിൽ സ്വസ്തിശ്രീ ശ്രീശ്രീ ഭുവനകീർത്തി സ്വാമി സംസാരിക്കുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..