
മാനന്തവാടിയിൽ സപ്ലൈകോ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് നിർമിക്കുന്ന പെട്രോൾ ബങ്കിന് മന്ത്രി ജി.ആർ. അനിൽ തറക്കല്ലിടുന്നു
മാനന്തവാടിയിൽ സപ്ലൈകോ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് നിർമിക്കുന്ന പെട്രോൾ ബങ്കിന് മന്ത്രി ജി.ആർ. അനിൽ തറക്കല്ലിടുന്നു
ബത്തേരി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ബജറ്റ് അവതരിപ്പിക്കുന്നു
ആദിവാസി ജീവിതവുമായി ബന്ധപ്പെട്ടു നടത്തിയ ബോധവത്കരണപരിപാടിയിൽ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു
മേപ്പാടി ഗവ. പോളിടെക്നിക്കിൽ ലഹരിക്കെതിരേ അക്ഷരയാത്ര-കലാജാഥ അവതരിപ്പിച്ചപ്പോൾ
ബി.ജെ.പി. വാഴവറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
സ്വകാര്യബസ് സമരത്തെ തുടർന്ന് ജീപ്പിൽ കയറിപ്പോകുന്ന യാത്രക്കാർ. കല്പറ്റ പഴയസ്റ്റാൻഡിൽനിന്ന്
നീലഗിരിയിലെ കുടിവെള്ളവിതരണത്തിനായി ഏർപ്പെടുത്തിയ എ.ടി.എമ്മുകൾ നവീകരിക്കുന്നു
• ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിന്റെ നാലാംവാർഷികത്തിൽ ഡി.വൈ.എഫ്.ഐ. നടത്തിയ പായസം, ബിരിയാണി വിതരണം ജില്ലാസെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു
ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുന്നു
ശില്പശാലയിലെ ഐസ് ബ്രേക്കിങ് സെഷനിൽ ജില്ലാ ജഡ്ജ് എ. ഹാരിസിന്റെ നേതൃത്വത്തിൽ പങ്കെടുക്കുന്ന ന്യായാധിപന്മാർ
സംസ്ഥാന ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന തേനീച്ചവളർത്തൽ പരിശീലന പരിപാടി മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബത്തേരിയിൽ നടന്ന സാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യുന്നു
ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്പറ്റയിൽ നടത്തിയ പ്രതിഷേധപ്രകടനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..