വയനാട്-മാർച്ച് 3 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/5

പനമരം ബ്ലോക്ക്തല കിസാൻമേള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്യുന്നു

2/5

കെ.എസ്.എസ്.പി.യു. കളക്ടറേറ്റിനുമുന്നിൽ നടത്തിയ സത്യാഗ്രഹം സംസ്ഥാനസെക്രട്ടറി എസ്.സി. ജോൺ ഉദ്ഘാടനംചെയ്യുന്നു

3/5

കാട്ടാന നശിപ്പിച്ച സി.പി. ഷാജിയുടെ വാഴക്കൃഷി

4/5

ചീരമട്ടം ക്വാറി വിരുദ്ധ കർമസമിതി നടത്തിയ കളക്ടറേറ്റ് ധർണജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്യുന്നു

5/5

ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്.ടി. മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..