വയനാട്- ഫെബ്രുവരി 19 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/15

തിരുനെല്ലി കൂമ്പാരക്കുനിയിലെ വർഗീസ് പാറയിൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്‌ഫ്ലാഗ്) പ്രവർത്തകർ കൊടി ഉയർത്തിയപ്പോൾ

2/15

Caption

3/15

ഗൂഡല്ലൂരിലെ ലൈബ്രറിയായി പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിൽ പുസ്തകങ്ങൾ കൂട്ടിയിട്ട നിലയിൽ

4/15

ഗൂഡല്ലൂർ നർത്തകി ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യസമരനായകരെക്കുറിച്ചുള്ള പ്രദർശനം ഉദ്ഘാടനംചെയ്തശേഷം പൊൻജയശീലൻ എം.എൽ.എ. കാണുന്നു

5/15

തരിയോട് ഗവ. എൽ.പി. സ്കൂളിൽ ‘എങ്കളെ മേളം’ ഗോത്രഫെസ്റ്റിൽനടത്തിയ കമ്പളനാട്ടിയിൽനിന്ന്

6/15

കെ.എസ്.എസ്.പി.യു. മാനന്തവാടി ബ്ലോക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. വിശ്വനാഥൻ ഉദ്ഘാടനംചെയ്യുന്നു

7/15

Caption

8/15

വെള്ളപ്പൻകണ്ടിയിലെ താമസക്കാർ വീടുകളിലേക്ക് കുടിവെള്ളം തലയിൽ ചുമന്നുകൊണ്ടുപോകുന്നു

9/15

Caption

10/15

‘കപ്പ് ഓഫ് ഹോപ്പ്’ പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്യുന്നു

11/15

കൈതക്കൽ ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വിളവെടുത്ത പച്ചക്കറികളുമായി

12/15

കേണിച്ചിറ ടൗണിലെ കലുങ്കുനിർമാണപ്രവൃത്തി

13/15

വയനാട് കൃഷിവിജ്ഞാൻകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുത്തൻകുന്ന് പാടശേഖരത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്കായി കാർഷികോപകരണങ്ങൾ വിതരണംചെയ്യുന്നു

14/15

കേരള സംസ്ഥാന ചിക്കൻ വ്യാപാരിസമിതി ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ ഉദ്ഘാടനംചെയ്യുന്നു

15/15

അഖിലവയനാട് ചിത്രരചനാ മത്സരം ലിസി മാത്യു ഉദ്ഘാടനം ചെയ്യുന്നു

Content Highlights: wayanad

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..