വരയാലിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറി


വരയാൽ പുത്തൻപുര ഉസ്മാന്റെ വീട്ടിലേക്ക് കാർ ഇടിച്ചുകയറിയപ്പോൾ

വരയാൽ : കണ്ണൂരിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാർ വരയാലിൽ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വരയാൽ വനംവകുപ്പ് ഓഫീസിനുസമീപം പുത്തൻപുര ഉസ്മാന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഒരുഭാഗത്തെ ചുമർ തകർന്നു. കാർ ഭാഗികമായി തകർന്നെങ്കിലും ആർക്കും പരിക്കില്ല.

Content Highlights: Car Accident in Varayal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..